എത്രയോ അകലങ്ങളിലാണ് ഇന്ന് നാമിരുവരും.. ഉയരെ പറന്ന് മിനാരത്തുമ്പുകളിൽ ഒരുമിച്ചിരുന്നു കഥ പറഞ്ഞ കാലം ഇന്ന് നമുക്ക് ഓർമ്മകളാണ്. താഴെ ഭൂമിയുടെ മടിത്തട്ടിലെ വയലേലകളിലെ നെന്മണി കൊത്തിപ്പറന്ന കാലവും സ്മൃതിയുടെ കല്ലറകളിലാണ്..നീയില്ലാത്ത കാലത്തോളം എന്നിൽ വെളിച്ചമില്ലാതാവുന്നതിനാൽ ഇന്ന് രാവും പകലും എനിക്കൊരുപോലെ..പകലിന്റെ ശബ്ദമയം എന്റെ മനസിനെ മുറിവേൽപ്പിക്കുകയും രാവിന്റെ മൌനം ശാന്തി നൽകുകയും ചെയ്യുന്നതിനാൽ ഇന്ന് ഞാനൊരു നിശാ ശലഭമായി സ്വയം ചുരുങ്ങട്ടെ...!
ചിലര്‍ മറവിയിലേക്ക് മടങ്ങുമ്പോള്‍ ഇത്തരം ഓര്‍മ്മക്കുറിപ്പുകള്‍ അത്യാവശ്യമാണ്,ഇറോം നല്ലൊരു ചിന്ത നല്ലൊരു എഴുത്ത് ഇഷ്ട്ടായി റൈനി.
ReplyDeleteഇറോം മറക്കപ്പെട്ടു
ReplyDeleteഅണ്ണാ കൊണ്ടാടപ്പെട്ടു
കാരണം....???
കാരണം സ്പഷ്ടമല്ലേ ...
Deleteഇറോം സത്യത്തിന്റെ പാതയിലാണ്, ഒറ്റയാള്‍ പോരാട്ടവും.. സത്യം ആദ്യമാദ്യം മറഞ്ഞിരിക്കും, എന്നാല്‍ അതൊരു നാള് മറ നീക്കി പുറത്തെത്തുമ്പോള്‍ അതിനു മൂല്യം കൂടും. ജനങ്ങള്ക്കാണേല് സത്യത്തോടും നീതിയോടും ഉള്ള സ്നേഹം കുറഞ്ഞു വരുന്നതും കാരണമാവാം. ബഹളമായ വാര്‍ത്തകള്‍ വായിക്കാന്‍ താല്പര്യപ്പെടുന്നവന് ഇറോം എന്ന മൌന ശബ്ദത്തെ ഇഷ്ടപ്പെടാനാവുന്നില്ലെന്നു തോന്നുന്നു. പത്ര മുതലാളിമാര്‍ക്ക് ഇറോം ശാര്മിലയുടെ സമരം ധന സമാഹരണ മാര്‍ഗവും ആകുന്നില്ല .
മനപൂര്‍വം മറക്കുന്ന ഒരു പേരാണ് ഇറോം ഷര്‍മിള........
ReplyDeleteഎനിക്കുമുണ്ടൊരു ബ്ലോഗ്...... വരുമെന്നും ചങ്ങാതിയാകുമെന്നും പ്രതീക്ഷിക്കുന്നു......
മൊഴിയുവാനൊരു വാ മതി
ReplyDeleteഎഴുത്തിനായെന്റെ പേനയും
നിന്നരികില്‍ വന്നു കൈകോര്‍ത്തു
നില്ക്കുവാന് വേണം
ധൈര്യവും ധര്‍മ്മ ബോധവും"
ചില ഓര്‍മ്മപ്പെടുത്തലുകള്‍ ആവശ്യമാണ്... നന്ദി
നന്നായിട്ടുണ്ട്.. ആശംസകള്‍
ReplyDelete
ReplyDeleteനല്ല സമര്‍പ്പണം ... ഇങ്ങനെ ഓര്‍മ്മപ്പെടുത്തലുകള്‍ നല്ലതാണ്...
ആവേശം കൊള്ളിക്കുന്ന വരികള്‍...അഭിനന്ദനങ്ങള്‍...
റിനി റോക്സ്!
ReplyDeleteഎഴുത്താണികള്‍
ReplyDeleteനിനക്ക് ഭ്രഷ്ട് കല്പിക്കുമ്പോള്
തളരുന്നില്ല നീ ഒഴിയുന്നില്ല
സത്യം നിന്നിലാണെന്ന
പ്രഖ്യാപനം..!
സത്യം..
ഇറോം...
ReplyDeleteമികച്ച ഒരു കവിത വായിച്ചു
ചിരിച്ചും കളിച്ചും
ReplyDeleteകലഹിച്ചും സ്നേഹിച്ചും
ജീവിക്കാതെ നീ
സഹോദരര്‍ക്കായി
ജീവിതം നീട്ടുന്നു...!
ഈ ഒരു സത്യം അറിയുന്നതാണെങ്കിലും,നമ്മിലൊക്കെ ഇതൊരു നോവായി ജ്വാലയായി വരുന്നുണ്ടെങ്കിലും,
'കത്തുന്നുണ്ട്, നിന്റെ
മിഴികളില്‍ നേരിയൊരഗ്നി
എങ്കിലും പടര്‍ന്നില്ലിതുവരെ-
യതൊരഗ്നി ഗോളമായ്.. !'
അതൊന്നുമൊരഗ്നിഗല്ലമായി പടരുന്നില്ല,മാറുന്നില്ല എന്നത് സങ്കടകരം തന്നെ.!
അങ്ങനെ കവിതയുടവസാനം ആ സത്യവും റെനി പറയുന്നു,
'കൂടെയുണ്ടെന്നുറക്കെ ഞാന്‍
വാക്ക് ശരങ്ങളെറിയുമ്പോഴും
കൂടെ നില്ക്കുകില്ല നിന്നരികിലെ-
ന്നറിഞ്ഞു ചിരിക്കുന്നു നീ...!'
അതാണ് പരമാർത്ഥം,ക്ക്ചയായത്.
ആശംസകൾ.