tag:blogger.com,1999:blog-6813077573031192956.post6079204732165445888..comments2023-09-21T18:43:14.572+05:30Comments on നിശാ ശലഭങ്ങൾ.: റഹബ – പിശാചിന്റെ പുത്രിRainy Dreamz (http://www.blogger.com/profile/17193207504861764686noreply@blogger.comBlogger26125tag:blogger.com,1999:blog-6813077573031192956.post-34131025268080654552013-10-21T22:58:01.457+05:302013-10-21T22:58:01.457+05:30വായിച്ചു...ബാക്കി അവിടെവായിച്ചു...ബാക്കി അവിടെപടന്നക്കാരൻhttps://www.blogger.com/profile/09921602374192247001noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-7752766079016350632013-07-19T22:52:04.180+05:302013-07-19T22:52:04.180+05:30എങ്ങനെയാണ് കിനാവേ ഈ പേരിടുന്നത് ... ? 'റഹബ.......എങ്ങനെയാണ് കിനാവേ ഈ പേരിടുന്നത് ... ? 'റഹബ....' കേള്‍ക്കാന്‍ തന്നെ ഒരു സുഖം. Sangeeth vinayakanhttps://www.blogger.com/profile/02731168002610052510noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-39729662854320185532013-06-18T15:56:42.260+05:302013-06-18T15:56:42.260+05:30നല്ല കഥ ..റഹബ മനസ്സ് നോവിച്ചു കൊണ്ട് കടന്നു പോയിനല്ല കഥ ..റഹബ മനസ്സ് നോവിച്ചു കൊണ്ട് കടന്നു പോയിDeepahttps://www.blogger.com/profile/05497076458282569094noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-29720586216177447342013-06-18T15:55:41.902+05:302013-06-18T15:55:41.902+05:30നല്ല കഥ ..റഹബ മനസ്സ് നോവിച്ചു കൊണ്ട് കടന്നു പോയിനല്ല കഥ ..റഹബ മനസ്സ് നോവിച്ചു കൊണ്ട് കടന്നു പോയിDeepahttps://www.blogger.com/profile/05497076458282569094noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-18766613242228077782013-05-26T16:51:52.839+05:302013-05-26T16:51:52.839+05:30ശരിക്കും മനസ്സില്‍ തട്ടുന്ന രചന റൈനീ...വല്ലാതെ സ്പ...ശരിക്കും മനസ്സില്‍ തട്ടുന്ന രചന റൈനീ...വല്ലാതെ സ്പര്‍ശിച്ചു.Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-11389173465846170142013-05-26T08:47:39.346+05:302013-05-26T08:47:39.346+05:30റഹബയുടെ കഥ നന്നായിരിക്കുന്നു...
ആശംസകള്റഹബയുടെ കഥ നന്നായിരിക്കുന്നു...

ആശംസകള്‍© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-59904658359153230542013-05-17T20:58:15.274+05:302013-05-17T20:58:15.274+05:30തലക്കെട്ട് കണ്ടപ്പോള്‍ തന്നെ പേടിയാകുന്നു . ഞാന്‍...തലക്കെട്ട് കണ്ടപ്പോള്‍ തന്നെ പേടിയാകുന്നു . ഞാന്‍ നാളെ വായിച്ചു അഭിപ്രായം പറയാം കേട്ടോ pravaahinyhttps://www.blogger.com/profile/10639966576643840108noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-14551577777242407022013-05-13T12:35:15.891+05:302013-05-13T12:35:15.891+05:30മനോഹരമായി കഥ പറഞ്ഞു.റഹബ ഒരു നൊമ്പരമായി മനസ്സില്‍ പ...മനോഹരമായി കഥ പറഞ്ഞു.റഹബ ഒരു നൊമ്പരമായി മനസ്സില്‍ പതിഞ്ഞു.ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-17969788984107024642013-05-12T21:51:43.290+05:302013-05-12T21:51:43.290+05:30കുറെ അറബിക്കഥകൾ വായിച്ചത് കൊണ്ടാണന്നു തോന്നുന്നു
...കുറെ അറബിക്കഥകൾ വായിച്ചത് കൊണ്ടാണന്നു തോന്നുന്നു
ഒരു അറബിക്കഥയുടെ ടെച്ചു തോന്നി
നല്ല കഥ
ആശംസകൾ
ഇനിയും നല്ല കഥകൾ പ്രതീക്ഷിക്കുന്നു Artof Wavehttps://www.blogger.com/profile/11940222187695259439noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-66616008939126553162013-05-12T18:47:09.169+05:302013-05-12T18:47:09.169+05:30 രഹബയെ സ്നേഹിച്ചു പോകുന്നു ! ,സൗന്ദര്യമാണു സ്നേഹിക... രഹബയെ സ്നേഹിച്ചു പോകുന്നു ! ,സൗന്ദര്യമാണു സ്നേഹിക്കപ്പെടാനുള്ള യോഗ്യതയെന്നു വിശ്വസിക്കുന്നവരുടെ ലോകത്തിന് അവളുടെ മനസ്സ് അറിയില്ലല്ലോ ,എല്ലാ ആശംസകളും .മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-58190086914040736782013-05-11T00:15:27.160+05:302013-05-11T00:15:27.160+05:30ഈ പോസ്റ്റിനെക്കുറിച്ച് 'ഇരിപ്പിടം' പറയുന്ന...ഈ പോസ്റ്റിനെക്കുറിച്ച് 'ഇരിപ്പിടം' പറയുന്നത് ശ്രദ്ധിക്കുമല്ലോ...ഇരിപ്പിടം വാരികhttps://www.blogger.com/profile/12713867822595427011noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-70110417865126402362013-04-30T21:03:26.146+05:302013-04-30T21:03:26.146+05:30വിരൂപിയായ ഒരുവളുടെ ആത്മ സംഘർഷങ്ങളിലൂടെ വായനക്കാരനെ...വിരൂപിയായ ഒരുവളുടെ ആത്മ സംഘർഷങ്ങളിലൂടെ വായനക്കാരനെ കൈപിടിച്ചു കൊണ്ടുപോകുന്ന അവതരണം. നല്ല കയ്യടക്കം. അഭിനന്ദനങ്ങൾ..
"ഏയ് കള്ളീ..." എന്നുതുടങ്ങുന്ന വാചകം അതുവരെയുള്ള കഥയുടെ ഭാഷയോടു യോജിക്കാത്ത പോലെ.Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-9996799834108550182013-04-30T06:36:07.245+05:302013-04-30T06:36:07.245+05:30മനോഹരമായ കാല്പനിക ചിത്രങ്ങള്‍ സമ്മാനിച്ച കഥ. നല്ല ...മനോഹരമായ കാല്പനിക ചിത്രങ്ങള്‍ സമ്മാനിച്ച കഥ. നല്ല എഴുത്തിന് അഭിനന്ദനങ്ങള്‍ .......വിനോദ്https://www.blogger.com/profile/14397215822596613058noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-29068420500432463622013-04-29T19:16:57.000+05:302013-04-29T19:16:57.000+05:30മനോഹരമായ ഭാഷയാണ് കഥയിലുടനീളം.
തിരസ്കരിക്കപ്പെട്ട...മനോഹരമായ ഭാഷയാണ് കഥയിലുടനീളം.

തിരസ്കരിക്കപ്പെട്ട അല്ലെങ്കില്‍ വിഭ്രാന്തിയില്‍ അകപ്പെട്ട നായികാ കഥാപാത്രത്തിന്റെ മനോ വിചാരങ്ങളിലൂടെയുള്ള കഥാകാരന്റെ യാത്ര അത്ഭുതാവഹമാണ്. കാല്പനിക ലോകത്തേക്ക് വായനക്കാരനെ കൂട്ടിക്കൊണ്ടു പോകാനുള്ള റെയ്നിനിയിലെ ക്രാഫ്റ്റ്മാന്റെ നൈപുണ്യം മുന്‍പും കണ്ടിട്ടുള്ളതാണ് എങ്കിലും അത് ഏറ്റം അനുഭവ വേദ്യമായത് ഈ കഥയിലാണ്.

കഥക്കുള്ളില്‍ ഒരു കഥയില്ല എന്ന് വായനക്കിടെ തോന്നിയിരുന്നു അതുകൊണ്ടുതന്നെയാണ് പ്രമേയത്തില്‍ നിന്നു തെല്ലും വ്യതിചലിക്കാത്ത മികച്ച കൈയ്യടക്കം ആദ്യാവസാനം കാത്തു സൂക്ഷിക്കാന്‍ കഴിഞ്ഞതും.

അഭിനന്ദനങ്ങള്‍ സുഹൃത്തേ......Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-84157286324405753132013-04-29T10:38:48.335+05:302013-04-29T10:38:48.335+05:30പാവം രഹബ.
ശരിക്കും സംഭവം പോലെ തന്നെ എഴുതിയിരിക്കു...പാവം രഹബ.
ശരിക്കും സംഭവം പോലെ തന്നെ എഴുതിയിരിക്കുന്നു.
സ്നേഹിക്കപ്പെടാന്‍ ആര്‍ക്കാണ് കൊതിയില്ലാത്തത്.
മനോഹരം. റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-18088987173899416232013-04-29T07:34:35.821+05:302013-04-29T07:34:35.821+05:30ആകാംക്ഷാഭരിതമായ രചന. ഇതിൽ ദു:ഖവും, പ്രണയനൈരാശ്യവും...ആകാംക്ഷാഭരിതമായ രചന. ഇതിൽ ദു:ഖവും, പ്രണയനൈരാശ്യവും, അപകർഷതാബോധവും എല്ലാം അടങ്ങിയിട്ടുണ്ട്. ആശംസകൾ
Madhusudanan P.V.https://www.blogger.com/profile/12142493318491216698noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-54297620410658018662013-04-28T22:58:20.701+05:302013-04-28T22:58:20.701+05:30ഭാവനയുടെ ചിറകിൽ
ഒരു നല്ല ചിത്രം കണ്ടു,
അഭിനന്ദനങ...ഭാവനയുടെ ചിറകിൽ
ഒരു നല്ല ചിത്രം കണ്ടു,
അഭിനന്ദനങ്ങൾ .....sulaiman perumukkuhttps://www.blogger.com/profile/13679516094929093286noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-77003763480965124732013-04-27T21:43:40.785+05:302013-04-27T21:43:40.785+05:30രൈനീ ഇനിയും വായിക്കേണ്ടിയിരിക്കുന്നു ... നമുക്കോ ...രൈനീ ഇനിയും വായിക്കേണ്ടിയിരിക്കുന്നു ... നമുക്കോ സമയക്കുറവും .... ശെരിക്കു മനസ്സിലായില്ല . മുകളിലെ വിശദീകരണങ്ങളിൽ തൃപ്തനും അല്ല . ശിഹാബ് മദാരി https://www.blogger.com/profile/16486320651212601760noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-26147171995627666522013-04-27T18:56:54.312+05:302013-04-27T18:56:54.312+05:30എഴുത്ത് മികച്ചത്
കുപ്രസിദ്ധമായ മരുഭൂമിയില്‍ ഒട്ട...എഴുത്ത് മികച്ചത്

കുപ്രസിദ്ധമായ മരുഭൂമിയില്‍ ഒട്ടകപ്പുറത്തു ജന്മം കൊണ്ട ഇരുളിന്റെ നിറമുള്ള വിരൂപിണി..

പിശാചിന്റെ പുത്രിയെന്നും ശപിക്കപ്പെട്ടവളെന്നും സ്വന്തം മാതാപിതാക്കള്‍ പോലും കരുതിയവള്‍...

അടഞ്ഞ വാതിലുകള്‍ക്ക് പുറകില്‍ ആസ്തിത്വത്തെ സ്വയം ചോദ്യം ചെയ്തുകൊണ്ടും സംഭവിക്കാന്‍ വിദൂര സാധ്യത പോലുമില്ലാത്ത മായിക സ്വപ്ന ലോകത്ത് സഞ്ചരിച്ചും ഉരുകി തീര്‍ന്ന റഹബ മനസ്സില്‍ ഒരു നോവാവുന്നു. ഭാഷയും ആഖ്യാനത്തിലെ വേറിട്ട ശൈലിയും ചാരുത നല്കുന്ന നല്ല കഥ.വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-54837323776664010182013-04-27T18:33:47.334+05:302013-04-27T18:33:47.334+05:30ഹബയുടെ കഥ...!!!
അതെ.. റഹബയ്ക്ക് മണ്ണിന്റെ സ്നേഹം...ഹബയുടെ കഥ...!!!
അതെ.. റഹബയ്ക്ക് മണ്ണിന്റെ സ്നേഹം മനസ്സിലുള്ള
മനുഷ്യപുത്രിയുടെ പുനര്ജന്മം ആശംസിക്കുന്നു.

അഭിനന്ദനങ്ങള്‍
Akakukkahttps://www.blogger.com/profile/16060480874493490526noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-1360150509430484772013-04-25T20:48:56.623+05:302013-04-25T20:48:56.623+05:30ഏതോ അറേബ്യൻ നാടോടിക്കഥയിലെ സങ്കൽപ്പമാണ് റഹബ എന്ന ര...ഏതോ അറേബ്യൻ നാടോടിക്കഥയിലെ സങ്കൽപ്പമാണ് റഹബ എന്ന രീതിയിൽ വായിച്ചു തീർത്തപ്പോഴാണ് അതൊരു ഭാവനാസൃഷ്ടിയാണെന്ന കഥാകാരന്റെ വിശദീകരണം കാണുന്നത്..... അതോടെ ഈ കഥയെക്കുറിച്ചും, അതെഴുതിയ കരവിരുതിനെക്കുറിച്ചും എനിക്കുള്ള ആദരവ് ഇരട്ടിയാവുന്നു.....

കഥ നീണ്ടുപോവുമ്പോഴും പതറാതെ സൂക്ഷിച്ച കൈയ്യടക്കം തന്നെ ഈ കഥയിലെ ഏറ്റവും ശ്രദ്ധേയമായത് .....Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-22756753961589345032013-04-25T16:37:51.403+05:302013-04-25T16:37:51.403+05:30rainy ... നിങ്ങൾ വീണ്ടും വീണ്ടും അത്ഭുതപ്പെടുത്തുന...rainy ... നിങ്ങൾ വീണ്ടും വീണ്ടും അത്ഭുതപ്പെടുത്തുന്നു . എന്തൊരു ചടുലതയാണ് കഥയ്ക്ക് ... (ചില ഭാഗങ്ങൾ വായിച്ചിട്ടും ഇപ്പോഴും മനസിലാക്കാൻ എന്റെ ബുദ്ധിക്ക് സാധിച്ചിട്ടില്ല ); ഒന്നൂടെ വായിക്കട്ടെ .
നിങ്ങൾ എന്നെ അത്ഭുതപ്പെടുത്തുന്ന എഴുത്തുകാരനാണ് ....... വളരെ മികച്ച എഴുതുകാരൻ niDheEsH kRisHnaN @ ~അമൃതംഗമയ~https://www.blogger.com/profile/03721634958720659589noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-90124017097804359932013-04-25T09:08:27.910+05:302013-04-25T09:08:27.910+05:30മനോഹരം... ആശംസകൾ.. പിശാചിന്റെ പുത്രിയൊ മനുഷ്യ പുത്...മനോഹരം... ആശംസകൾ.. പിശാചിന്റെ പുത്രിയൊ മനുഷ്യ പുത്രിയൊ.. നമ്മുക്ക് ചുറ്റും ഇത്തരം പുത്രിമാരെ കാണാം.. ഒരുപക്ഷെ അവരെ നമ്മളറിയാൻ ശ്രമിക്കാറുമില്ലാ..മൌനംhttps://www.blogger.com/profile/06283740500768894759noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-20368356864806800592013-04-25T07:44:49.648+05:302013-04-25T07:44:49.648+05:30സന്തോഷം,വായനക്ക് നന്ദി അജിത്തേട്ടാ,
റഹബ ഒരു ഐതിഹ്...സന്തോഷം,വായനക്ക് നന്ദി അജിത്തേട്ടാ,
റഹബ ഒരു ഐതിഹ്യമോ പാടിപ്പറഞ്ഞിരുന്ന കഥയോ അല്ല, വെറുമൊരു ഭാവന മാത്രം. Rainy Dreamz (https://www.blogger.com/profile/17193207504861764686noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-63414563268338850432013-04-25T00:42:54.506+05:302013-04-25T00:42:54.506+05:30കഥ വായിച്ചു
റഹബ എന്നത് ആരായിരുന്നു?
എന്തെങ്കിലും ക...കഥ വായിച്ചു
റഹബ എന്നത് ആരായിരുന്നു?
എന്തെങ്കിലും കഥകളെയോ ഐതിഹ്യത്തെയോ ആസ്പദമാക്കി എഴുതിയതാണോ?
മണല്‍ത്തരികള്‍ സംസാരിക്കുന്നതൊക്കെ വായിച്ചപ്പോള്‍ കോയലോയുടെ ആല്‍കെമിസ്റ്റ് ഓര്‍മ്മ വന്നു.

ഇനിയും വരാം. ഇനിയും വായിയ്ക്കേണ്ടിയിരിയ്ക്കുന്നുajithhttps://www.blogger.com/profile/00522305966677638084noreply@blogger.com