tag:blogger.com,1999:blog-6813077573031192956.post7167764637583731308..comments2023-09-21T18:43:14.572+05:30Comments on നിശാ ശലഭങ്ങൾ.: അപ്രത്യക്ഷർRainy Dreamz (http://www.blogger.com/profile/17193207504861764686noreply@blogger.comBlogger62125tag:blogger.com,1999:blog-6813077573031192956.post-52970895831449911942017-01-03T13:24:28.160+05:302017-01-03T13:24:28.160+05:30This comment has been removed by the author.Anonymoushttps://www.blogger.com/profile/13090898511672909089noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-56065320078365361222016-02-13T15:18:09.462+05:302016-02-13T15:18:09.462+05:30
മനുഷ്യനേക്കാൾ നന്ദി ചെയ്യുന്നത് മൃഗം തന്നെയാണ്.

മനുഷ്യനേക്കാൾ നന്ദി ചെയ്യുന്നത് മൃഗം തന്നെയാണ്.

കഥ നന്നായി, ഇഷ്ടമായി .unaishttps://www.blogger.com/profile/15159745636124539724noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-48968785283206424122015-06-04T10:34:23.768+05:302015-06-04T10:34:23.768+05:30ഇഷ്ടമായി മഴ സ്വപ്നമേ...ഇഷ്ടമായി മഴ സ്വപ്നമേ...vazhitharakalilhttps://www.blogger.com/profile/08235342415097449141noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-28924931777313148532015-06-02T15:25:00.618+05:302015-06-02T15:25:00.618+05:30മരുഭൂമിയിലൂടെ മനോഹരമായ ഒരു യാത്ര ..അവസാനയാത്ര !
ന...മരുഭൂമിയിലൂടെ മനോഹരമായ ഒരു യാത്ര ..അവസാനയാത്ര !
നന്നായിട്ടുണ്ട് റൈനീ ...ആശംസകള്‍ !kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-55026781087493511402015-05-24T11:09:05.562+05:302015-05-24T11:09:05.562+05:30വലിയ വാക്കുകൾക്ക് മുൻപിൽ പകപ്പുണ്ട് പ്രദീപേട്ടാ,
...വലിയ വാക്കുകൾക്ക് മുൻപിൽ പകപ്പുണ്ട് പ്രദീപേട്ടാ,
എങ്കിലും അത് മനസിനു നൽകുന്ന സന്തോഷം ഒളിച്ചു വെക്കുകയില്ല. രാകി മിനുക്കലുകളിൽ ഇനി കൂടുതൽ ശ്രദ്ധ ചെലുത്തുന്നതാണെന്ന് ഉറപ്പ് നൽകട്ടെ..! ഏറെ സന്തോഷിക്കുന്നു, Rainy Dreamz (https://www.blogger.com/profile/17193207504861764686noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-15718357586585389962015-05-24T11:06:36.722+05:302015-05-24T11:06:36.722+05:30പേരും പെരുമയുമെല്ലാം സൌഹൃദം നൽകുന്ന സ്നേഹം മാത്രമാ...പേരും പെരുമയുമെല്ലാം സൌഹൃദം നൽകുന്ന സ്നേഹം മാത്രമാണ്, നല്ല വാക്കുകൾക്ക് നന്ദി, ഇനിയൊരു വായനയിൽ മനസിലാവാതെ പോയത് മനസിലാവട്ടെ എന്ന് ആത്മാർഥമായി ആശിക്കുന്നു.. നന്ദി, സ്നേഹം..!Rainy Dreamz (https://www.blogger.com/profile/17193207504861764686noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-57456845494913030172015-05-24T11:04:45.997+05:302015-05-24T11:04:45.997+05:30നേർത്തൊരു ചിന്തയിലൂടെ ചുറ്റുപാടുകൾ കണ്ടെത്തട്ടെ, വ...നേർത്തൊരു ചിന്തയിലൂടെ ചുറ്റുപാടുകൾ കണ്ടെത്തട്ടെ, വാരിവലിക്കുന്നത് ബോറടിപ്പിച്ചാലോ എന്ന രീതിയിലാണ് വിശദീകരണങ്ങളെ വിട്ടത്, എന്തായാലും ഇനി ശ്രദ്ധിക്കും സൂക്ഷിക്കും.. ഈ വരവിലും വാക്കുകളിലും ഏറെ സന്തോഷം.Rainy Dreamz (https://www.blogger.com/profile/17193207504861764686noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-2482407600855470552015-05-24T11:03:00.653+05:302015-05-24T11:03:00.653+05:30ജെഫുക്കയുടെ കഥകളൊക്കെയാണ് നമുക്ക് എഴുതാനുള്ള പ്രചോ...ജെഫുക്കയുടെ കഥകളൊക്കെയാണ് നമുക്ക് എഴുതാനുള്ള പ്രചോദനം എന്നിരിക്കെ ഈ വാക്കുകൾ ഏറെ സന്തോഷം തരുന്നുRainy Dreamz (https://www.blogger.com/profile/17193207504861764686noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-4873151391838982682015-05-24T11:02:03.258+05:302015-05-24T11:02:03.258+05:30നന്ദി, വായനക്കും വിശദമായ അഭിപ്രായത്തിനും ഈ സ്നേഹത്...നന്ദി, വായനക്കും വിശദമായ അഭിപ്രായത്തിനും ഈ സ്നേഹത്തിനും Rainy Dreamz (https://www.blogger.com/profile/17193207504861764686noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-562085777907169832015-05-24T11:01:24.962+05:302015-05-24T11:01:24.962+05:30സന്തോഷം ഈ വരവിലും വായനയിലും.. നന്ദി വിശദമായ അഭിപ്...സന്തോഷം ഈ വരവിലും വായനയിലും.. നന്ദി വിശദമായ അഭിപ്രായനിർദ്ധേശങ്ങൾക്ക് അരീക്കോടൻ സർ,Rainy Dreamz (https://www.blogger.com/profile/17193207504861764686noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-1323711721584337872015-05-24T11:00:12.470+05:302015-05-24T11:00:12.470+05:30ഏറെ സന്തോഷവും നന്ദിയും..!!ഏറെ സന്തോഷവും നന്ദിയും..!!Rainy Dreamz (https://www.blogger.com/profile/17193207504861764686noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-71452959834026048172015-05-24T00:32:39.883+05:302015-05-24T00:32:39.883+05:30ബ്ലോഗുകളിൽ സാഹിത്യം ഇല്ല എന്ന മട്ടിൽ ഒരു മുഖ്യധാര ...ബ്ലോഗുകളിൽ സാഹിത്യം ഇല്ല എന്ന മട്ടിൽ ഒരു മുഖ്യധാര സാഹിത്യകാരൻ നടത്തിയ പരാമർശം ഇന്നു കാണുകയുണ്ടായി. ബ്ലോഗിലെ രചനകൾ വായിച്ച് അഭിപ്രായം പറയുന്നവർ മിക്കവാറും കപടനാട്യക്കാരാണെന്നും അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി....

എന്നാൽ എന്റെ പരിമിതമായ വായനയിലെ സാഹിത്യം ഇവിടെ വായിച്ചതുപോലെ ഉള്ളതാണെന്ന് പറയുന്നത് കാപട്യമല്ല..... പ്രദീപ് നന്ദനം പറഞ്ഞ അഭിപ്രായത്തോട് യോജിക്കുന്നു.... അൽപ്പംകൂടി രാകിമിനുക്കിയാൽ അഭിമാനപൂർവ്വം എടുത്തുയർത്താവുന്ന മികച്ച കഥയാവും ഇതെന്ന കാര്യത്തിൽ എനിക്കു സംശയമില്ല..... Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-15084185829846750092015-05-22T17:13:23.876+05:302015-05-22T17:13:23.876+05:30പേരും പെരുമയുള്ള റൈനിഢ്രീംസിന്റെ ഭൂമികയില്‍ ആദ്യമ...പേരും പെരുമയുള്ള റൈനിഢ്രീംസിന്റെ ഭൂമികയില്‍ ആദ്യമായാണ് ഞാൻ....... എത്തിപ്പെടും എന്നറിയാമായിരുന്നെങ്കിലും ഏത് നിമിഷം എന്നറിയില്ലായിരുന്നു .....ഈ നിമിഷം സന്തോഷമുണ്ട്..... സംഭ്രമജനകമായ കഥ..... മരുഭൂമിയെ തൊട്ടറിഞ്ഞ എഴുത്ത്..... മികച്ച അവതരണം .... പക്ഷേ മനസ്സിലാവാത്ത ചിലത്..... ഒന്നു കൂടി വായിക്കാം.....

കണ്ണൂരാന്റെ കുമ്പസാരം കൊള്ളാം ..
ബ്ലോഗില്‍ നിന്ന് fbയില്‍ പോയ ആരും രക്ഷപ്പെട്ടിട്ടില്ല...... തനി പൈങ്കിളിയും ഇക്കിളിയും കോക്കസ്സും ഗ്രൂപ്പിസവും ചവറും കണ്ടു മടുത്തിട്ടാ നമ്മള് ബ്ലോഗിൽ എത്തിയത്..... ഇപ്പോഴൊരു സുഖമുണ്ട്....
സ്നേഹത്തോടെ ഭാവുകങ്ങള്‍....വിനോദ് കുട്ടത്ത്https://www.blogger.com/profile/08389271854180704084noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-10611265050642786062015-05-21T06:08:19.345+05:302015-05-21T06:08:19.345+05:30മരുഭുമിയിലൂടെ ഉള്ള യാത്ര മനോഹരമായി. ഒട്ടകക്കൂട്ടവു...മരുഭുമിയിലൂടെ ഉള്ള യാത്ര മനോഹരമായി. ഒട്ടകക്കൂട്ടവും ആട്ടിൻ കൂട്ടവും ഒന്നും കഥയുടെ ഉള്ളടക്കത്തെ സ്പർശിക്കാതെ പോയത് പോലെ തോന്നി. പ്രലോഭനത്തിന്റെ വിവരണം കുറഞ്ഞു പോയോ എന്നൊരു സംശയവും തോന്നി. കഥയുടെ അവസാനം മനസ്സിനെ അത്ര കണ്ടു തൊട്ടോ എന്നും.

എഴുത്ത്, അതിന്റെ ഭാഷ,രീതി ഒക്കെ നന്നായി.Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-13529207242107145072015-05-19T16:17:26.676+05:302015-05-19T16:17:26.676+05:30പതിവുപോലെ ഒരു അറേബ്യൻ പാശ്ചാത്തലം, മനോഹരമായ നരേഷൻ....പതിവുപോലെ ഒരു അറേബ്യൻ പാശ്ചാത്തലം, മനോഹരമായ നരേഷൻ.. നല്ല കഥ. Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-29022228003701333682015-05-18T21:31:15.312+05:302015-05-18T21:31:15.312+05:30മനോഹരവും വ്യത്യസ്തവും ആയ കഥാഖ്യാനം. ഇഷ്ട്ടപ്പെട്ടു...മനോഹരവും വ്യത്യസ്തവും ആയ കഥാഖ്യാനം. ഇഷ്ട്ടപ്പെട്ടു റെയ്നീ. സൈക്കോളജിക്കൽ മൂവ് ആയതോണ്ടാവണം ആസ്വദിച്ചു. വിരസതയില്ലാത്ത മരുയാത്രയ്ക്ക് നന്ദി .ഒട്ടകകുട്ട്യോടുള്ള ഇഷ്ട്ടം എടുത്തു പറയുന്നു ട്ടോ. മരീചികയുടെ ആകർഷണീയത പതുങ്ങിയിരിക്കുന്ന ആപത്തിനെ എത്ര തന്ത്രപൂര്‍വ്വം മറയ്ക്കുന്നു ല്ലേ. ആശംസകൾ അക്ഷരപകര്‍ച്ചകള്‍.https://www.blogger.com/profile/01041021157903069271noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-2262080703232164032015-05-18T21:27:28.237+05:302015-05-18T21:27:28.237+05:30This comment has been removed by the author.അക്ഷരപകര്‍ച്ചകള്‍.https://www.blogger.com/profile/01041021157903069271noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-28463316351347427992015-05-16T20:13:12.636+05:302015-05-16T20:13:12.636+05:30 പ്രതീക്ഷിച്ച പോലെ ആ പെണ്ണ് അവന്റെ “ഹയാത്ത്” എടുത്... പ്രതീക്ഷിച്ച പോലെ ആ പെണ്ണ് അവന്റെ “ഹയാത്ത്” എടുത്തു. പക്ഷേ അതിന് മുമ്പെ അവൻ ചെയ്ത കർമ്മങ്ങൾ - ഒട്ടകക്കുട്ടിക്കുള്ള ശുശ്രൂഷ , മരത്തണലിൽ അതിനെ സന്തോഷിപ്പിക്കാൻ അല്പം വിശ്രമം , ആട്ടിടയ്ന്റെ പാട്ട് ആസ്വാദനം നമുക്കും ബാധകമാണ് എന്ന സന്ദേശം തന്നതിന് അഭിനന്ദനങ്ങൾ.Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-4567253016032513412015-05-16T04:52:11.845+05:302015-05-16T04:52:11.845+05:30മനോഹരമായ കഥ.വേറിട്ടൊരു ശൈലി.ആശംസകൾ.മനോഹരമായ കഥ.വേറിട്ടൊരു ശൈലി.ആശംസകൾ.ജ്യുവൽ https://www.blogger.com/profile/14082182567483334286noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-14191799504124727232015-05-15T23:29:19.996+05:302015-05-15T23:29:19.996+05:30സന്തോഷം പ്രദീപേട്ടാ.. വായനക്ക് വേണ്ടി സമയം കണ്ടെത്...സന്തോഷം പ്രദീപേട്ടാ.. വായനക്ക് വേണ്ടി സമയം കണ്ടെത്തി ഇവിടെയത്തിയതിനും അഭിപ്രായങ്ങൾ അറിയിച്ചതിനും നന്ദി :)Rainy Dreamz (https://www.blogger.com/profile/17193207504861764686noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-72302089726386313802015-05-14T21:12:23.835+05:302015-05-14T21:12:23.835+05:30കഥാപരിണാമത്തിൽ അപ്രതീക്ഷിതങ്ങൾ ഒന്നുമില്ലെങ്കിലും ...കഥാപരിണാമത്തിൽ അപ്രതീക്ഷിതങ്ങൾ ഒന്നുമില്ലെങ്കിലും ഭ്രമാത്മകത കൈവരിക്കാൻ കഴിഞ്ഞ കഥനരീതി. ഇഷ്ടമായി. pradeep nandanamhttps://www.blogger.com/profile/11789455008606320153noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-72604698010783957002015-05-14T19:58:21.524+05:302015-05-14T19:58:21.524+05:30മനുഷ്യനും മൃഗവും മരുഭൂമിയും ഒട്ടകവും ഒക്കെ ഞാൻ അങ്...മനുഷ്യനും മൃഗവും മരുഭൂമിയും ഒട്ടകവും ഒക്കെ ഞാൻ അങ്ങനെ ഒരു ഭൂമികയിൽ ആയതിനാൽ വരുന്നതാണ് കാത്തീ, ജീവിച്ചു കൊണ്ടിരിക്കുന്ന പരിതസ്ഥിതികളെ എഴുതാൻ ആണെളുപ്പം, നാട് കേരളമെങ്കിലും കഴിഞ്ഞ ഏഴ് വർഷമായി കേരളം ഏഴ് മാസത്തെ ഓർമ്മകൾ മാത്രാണല്ലോ.. കഥ മനസിലാക്കാനാവാത്തത് എന്റെ തെറ്റ് തന്നെയാണ് എന്ന് മനസിലാക്കുന്നു, സമയ നഷ്ടത്തിനു ക്ഷമ ചോദിച്ചുകൊണ്ട് ഇനി ശ്രദ്ധിക്കും എന്ന് ഉറപ്പ് നൽകുന്നു.. നന്ദി സുഹൃത്തെ, ഇനിയും വരിക....Rainy Dreamz (https://www.blogger.com/profile/17193207504861764686noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-5781439629737510462015-05-14T19:54:04.162+05:302015-05-14T19:54:04.162+05:30സന്തോഷം സുഹൃത്തെ, വായനക്കും നല്ല വാക്കുകൾക്കും നന്...സന്തോഷം സുഹൃത്തെ, വായനക്കും നല്ല വാക്കുകൾക്കും നന്ദിRainy Dreamz (https://www.blogger.com/profile/17193207504861764686noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-29677153204261036522015-05-14T19:09:41.960+05:302015-05-14T19:09:41.960+05:30ഈ പശ്ചാത്തലവും മൃഗങ്ങളും ഇല്ലാതെ ഇങ്ങക്കൊരു കഥ പറച...ഈ പശ്ചാത്തലവും മൃഗങ്ങളും ഇല്ലാതെ ഇങ്ങക്കൊരു കഥ പറച്ചിലുണ്ടോ...കുറെ നാള്‍ക്ക് ശേഷം വന്നപ്പോ ഈ വായന വട്ടം കറക്കി...അങ്ങോട്ട് തിരിയുന്നില്ല ഒന്നും വായിച്ചു കഴിഞ്ഞും മരുഭൂമി പെട്ടപോലെ തന്നെ. Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-70045528169283169862015-05-14T18:48:04.141+05:302015-05-14T18:48:04.141+05:30പുതിയൊരു ലോകമാണ് തുറന്നു തന്നത്, വായനയില്‍ മാത്രമല...പുതിയൊരു ലോകമാണ് തുറന്നു തന്നത്, വായനയില്‍ മാത്രമല്ല, വരികള്‍ക്കുള്ളിലും....
Vineeth Mhttps://www.blogger.com/profile/04856548122954011957noreply@blogger.com