tag:blogger.com,1999:blog-6813077573031192956.post7078807980499110482..comments2023-09-21T18:43:14.572+05:30Comments on നിശാ ശലഭങ്ങൾ.: ചിതലുകളില്ലാത്ത താഴ്വാരങ്ങളിൽRainy Dreamz (http://www.blogger.com/profile/17193207504861764686noreply@blogger.comBlogger23125tag:blogger.com,1999:blog-6813077573031192956.post-43189263806900707592013-04-19T12:28:09.952+05:302013-04-19T12:28:09.952+05:30കഥയേക്കാള്‍ കഥയുടെ പശ്ചാത്തലം വളരെ ഇഷ്ടമായി .
നഷ്ട...കഥയേക്കാള്‍ കഥയുടെ പശ്ചാത്തലം വളരെ ഇഷ്ടമായി .
നഷ്ടപ്രണയം മനോഹരമായി എഴുതിയ ഒരു കഥ റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-29205647515942314732013-04-13T10:36:12.036+05:302013-04-13T10:36:12.036+05:30ബ്ലോഗിൽ വളരെ വിത്യസ്തമായി കഥകൾ ഒരുക്കുന്ന ഒരാളാണ് ...ബ്ലോഗിൽ വളരെ വിത്യസ്തമായി കഥകൾ ഒരുക്കുന്ന ഒരാളാണ് റെയ്നി . കഥ പറയാൻ തിരഞ്ഞെടുക്കുന്ന പാശ്ചാതലം ആണ് അങ്ങിനെ ഒരു ഫീൽ തരുന്നതും .
മനോഹരം മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-39680477234698797542013-04-12T19:45:02.045+05:302013-04-12T19:45:02.045+05:30കണ്ടു കണ്ടു സന്തോഷം നന്ദി :)കണ്ടു കണ്ടു സന്തോഷം നന്ദി :)Rainy Dreamz (https://www.blogger.com/profile/17193207504861764686noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-7429870737146795812013-04-12T19:42:34.413+05:302013-04-12T19:42:34.413+05:30എല്ലാ പ്രിയ വായനക്കാർക്കും നന്ദി, സന്തോഷം വീണ്ടും ...എല്ലാ പ്രിയ വായനക്കാർക്കും നന്ദി, സന്തോഷം വീണ്ടും വീണ്ടും കാണുന്നതിലും അഭിപ്രായ നിർദ്ദേശങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുന്നതിനും! @ ജഫുക്കാ, അനാമികാ, പശ്ചാത്തലം അനുയോജ്യമല്ലാതെ മുഴച്ചു നിൽക്കുന്നത് ഒരു സത്യമാവാം. വായനയിൽ അല്ലാതെ ഒരിക്കലും കണ്ടിട്ടില്ലാത്ത ഈജിപ്തിനെ പശ്ചാത്തലം ആക്കിയാൽ അത് മുഴച്ചു നിൽക്കുന്നത് സ്വാഭാവികം. പക്ഷെ ഈ കഥയുടെ ജനനം കഥയിൽ ആദ്യം എഴുതിയ ഡയറിയിൽ എഴുതി വെച്ച ആ വരികളിൽ നിന്നായിരുന്നു. ഒന്നും ചെയ്യാനില്ലാതെ വെറുതെ കിടന്നപ്പോൾ വെറുതെ എന്തോ ഫറവോമാരും അവരുടെ മമ്മിയും ഓർമ്മ വന്നു.അതൊരു വട്ടു ചിന്ത ആയപ്പോൾ ചിതലുകളില്ലാത്ത താഴ്വാരം വന്നു. അതാണ് കഥ ജനിക്കുന്നതിന്റെ തുടക്കം. പക്ഷെ പിന്നീട് കഥയായപ്പോൾ തീം തന്നെ മാറിപ്പോയെങ്കിലും കഥ തന്ന ഫറവോമാരെ മറക്കാൻ പാടില്ലല്ലോ. അതുകൊണ്ട് ഈജിപ്ത് തന്നെ പശ്ചാത്തലം ആക്കി.

തുടരെഴുത്തുകളിൽ ശ്രദ്ധിക്കാം ട്ടോ. Rainy Dreamz (https://www.blogger.com/profile/17193207504861764686noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-34227230230045404412013-04-12T18:32:48.756+05:302013-04-12T18:32:48.756+05:30റൈനി സ്റ്റൈല്‍!! ... റൈനി കഥകള്‍.. .ഒത്തിരി നന്നാ...റൈനി സ്റ്റൈല്‍!! ... റൈനി കഥകള്‍.. .ഒത്തിരി നന്നാവുന്നു. ആശംസകള്‍.sreeehttps://www.blogger.com/profile/16804684339224885362noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-90228157245465862222013-04-12T18:09:45.296+05:302013-04-12T18:09:45.296+05:30മഴവില്ലില്‍ ആദ്യവായന.
ഇപ്പോള്‍ വീണ്ടും ഒന്നുകൂടി....മഴവില്ലില്‍ ആദ്യവായന.
ഇപ്പോള്‍ വീണ്ടും ഒന്നുകൂടി.
പേരും സാഹചര്യങ്ങളും മൂലമാവാം, നല്ലൊരു കൃതിയുടെ മനോഹരമായ വിവര്‍ത്തനം പോലെ തോന്നിപ്പിച്ചു.
ഇഷ്ടമായി, വളരെ.- സോണി -https://www.blogger.com/profile/12250298377516306763noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-66559169173979872302013-04-12T17:55:38.432+05:302013-04-12T17:55:38.432+05:30കഥയുടെ പശ്ചാത്തലങ്ങള്‍ കഥയുമായി ചേരാതെ മുഴച്ചു നില...കഥയുടെ പശ്ചാത്തലങ്ങള്‍ കഥയുമായി ചേരാതെ മുഴച്ചു നില്കുന്നു റൈനി . എന്റെ വായനയില്‍ അങ്ങിനെ തോന്നി . എങ്കിലും തുടക്കകാരനില്‍ നിന്നും ഒരുപാട് നീ മുന്നേറിയിരിക്കുന്നു .ആമി അലവി https://www.blogger.com/profile/10268813604263545790noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-89610714974006464112013-04-12T17:39:15.013+05:302013-04-12T17:39:15.013+05:30മഴവില്ലില്‍ വായിച്ചിരുന്നു.
ഒരു ചെറിയ ചിത്രവും കോറ...മഴവില്ലില്‍ വായിച്ചിരുന്നു.
ഒരു ചെറിയ ചിത്രവും കോറി കൊടുത്തിരുന്നു.

പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-88135734915637008432013-04-12T17:32:27.000+05:302013-04-12T17:32:27.000+05:30പുതുമകൾ വായിക്കാനാവുന്നു ഓരൊ രചനയിലും..അഭിന്ദനങ്ങൾ...പുതുമകൾ വായിക്കാനാവുന്നു ഓരൊ രചനയിലും..അഭിന്ദനങ്ങൾ ട്ടൊ..

വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-75569573600756280702013-04-12T14:34:52.679+05:302013-04-12T14:34:52.679+05:30രണ്ടു തവണ കഥയിലൂടെ സഞ്ചരിച്ചു....
താങ്കളുടെ എഴുത്ത...രണ്ടു തവണ കഥയിലൂടെ സഞ്ചരിച്ചു....
താങ്കളുടെ എഴുത്തിന്റെ ഗ്രാഫ് ഉയരുകയാണ് ......Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-88020270134034813482013-04-11T15:50:59.972+05:302013-04-11T15:50:59.972+05:30വലിദിന്റെ നഷ്ട പ്രണയത്തിന്റെ കഥ ഒരുക്കിയ പശ്ചാത്തല...വലിദിന്റെ നഷ്ട പ്രണയത്തിന്റെ കഥ ഒരുക്കിയ പശ്ചാത്തലം മനോഹരം ആയി .. നൈലിന്റെ തീരങ്ങളിൽ ,ഈജിപ്ഷ്യൻ നാമധേയവും ആയി ..... അവതരണ ശൈലി കൊതിപ്പിക്കുന്നു ,മികച്ച ഒരു എഴുത്തുകാരന്റെ രചന എന്ന് ഒറ്റ വായന തന്നെ വിളിച്ചു പറയുന്നു .. അഭിനന്ദനങ്ങൾ
Deepu Georgehttps://www.blogger.com/profile/07243283924984697073noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-87779813938232958012013-04-11T14:47:25.602+05:302013-04-11T14:47:25.602+05:30മഴവില്ലില്‍ വായിച്ചിരുന്നു ,എഴുതി എഴുതി വളരുന്നൊര...മഴവില്ലില്‍ വായിച്ചിരുന്നു ,എഴുതി എഴുതി വളരുന്നൊരു നല്ല കഥാകാരന്....,,,ഓരോ വ്യത്യസ്തങ്ങളായ രചനകള്‍ ..ഇനിയും നന്നായി എഴുതാന്‍ കഴിയട്ടെ ...അപ്പോള്‍ പിന്നെ വെക്കേഷന് കഴിഞ്ഞു കാണാം എന്തേ അതെന്നെ? ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-45973527065416086382013-04-11T14:22:51.110+05:302013-04-11T14:22:51.110+05:30എഴുത്തുകളിൽ നല്ല പുരോഗതി കൃത്യമായും കാണിക്കുന്ന ഒര...എഴുത്തുകളിൽ നല്ല പുരോഗതി കൃത്യമായും കാണിക്കുന്ന ഒരാളാണ് റെനി. ഈയടുതതായി വ്യത്യസ്തതകൾ കൊണ്ട് വരാനുള്ള ശ്രമവും പോസ്റ്റുകളിൽ കാണുന്നു. അത് നല്ല രീത്യിൽ തന്നെ പറയാനും ശ്രമിക്കുന്നുണ്ട്.
പക്ഷെ പരിചിതമാല്ലാത്ത്ത ചുറ്റുപാടുകൾ പ്രമേയം ആക്കുമ്പോൾ റെനിയുടെ കഥകളിൽ നിന്നും തന്മയത്വം നഷ്ടപ്പെടുന്നു എന്ന് പറഞ്ഞാൽ റെനി സമ്മതിക്കുമോ എന്നറിയില്ല. എനിക്ക് തോന്നിയത് കുറിച്ചു വെക്കുന്നു എന്ന് മാത്രം. ഈ ശ്രമങ്ങള്‍ക്ക് അഭിനന്ദനങ്ങൾ റെനി.. എല്ലാ വിധ ആശംസകളും.. Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-56520335286207907292013-04-11T13:29:48.205+05:302013-04-11T13:29:48.205+05:30റൈനിയുടെ വായന ഭൂഖണ്ഡങ്ങള്ക്കുമപ്പുറത്തേക്ക് വ്യാപ...റൈനിയുടെ വായന ഭൂഖണ്ഡങ്ങള്ക്കുമപ്പുറത്തേക്ക് വ്യാപിച്ചിരിക്കുന്നു എന്ന് തെളിയിക്കുന്നതാണ് ഇപ്പോഴത്തെ പുതിയ രചനകളെല്ലാം. പശ്ചാത്തലങ്ങളുടെ വ്യത്യസ്തത മികവ് പുലത്തുന്നു. പ്രണയാര്ത്ഥങ്ങള് പറഞ്ഞതും മനോഹരം.തുമ്പിhttps://www.blogger.com/profile/17197717599949621879noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-69149799383963467102013-04-11T12:55:24.935+05:302013-04-11T12:55:24.935+05:30യഥാര്‍ത്ഥ പ്രണയം എന്നത് സ്വന്തമാക്കല്‍ മാത്രമല്ല എ...യഥാര്‍ത്ഥ പ്രണയം എന്നത് സ്വന്തമാക്കല്‍ മാത്രമല്ല എന്ന് മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. പാശ്ചാത്തലം വ്യത്യസ്ത മായത് വായനയ്ക്ക് പ്രത്യേക സുഖം നല്കി. ആശംസകള്‍-----Anitha Premkumarhttps://www.blogger.com/profile/02774144760741698963noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-8264636238925027112013-04-11T12:42:36.799+05:302013-04-11T12:42:36.799+05:30നല്ല എഴുത്ത്, കഥയുടെ മർമ്മം മനസ്സിലാക്കാൻ രണ്ട് തവ...നല്ല എഴുത്ത്, കഥയുടെ മർമ്മം മനസ്സിലാക്കാൻ രണ്ട് തവണ വായിക്കേണ്ടി വന്നിരിക്കുന്നു :)
ആശംസക്ല്ഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-85629346167756090052013-04-11T07:41:46.767+05:302013-04-11T07:41:46.767+05:30ഈജിപ്ഷ്യന്‍ പശ്ചാത്തലത്തില്‍ മികവുറ്റ ഒരു കഥ.
വ...ഈജിപ്ഷ്യന്‍ പശ്ചാത്തലത്തില്‍ മികവുറ്റ ഒരു കഥ.

വലീദിന്റെ ഓര്‍മ്മത്താളുകള്‍ കഥയായ് പരിണമിക്കുമ്പോള്‍ റൈനിയിലെ എഴുത്തുകാരന് ഏറെ മുന്നോട്ടു പോയിരിക്കുന്നു എന്ന് പറയാന്‍ സന്തോഷം.

വലീദിന്റെ നഷ്ടപ്രണയം ഏറെനിറങ്ങള് ചാലിച്ച് അതി മനോഹരമായി വരച്ചു വെച്ചിരിക്കുന്നു കഥാകാരന്.

അവിടവിടെ കണ്ട അക്ഷര തെറ്റുകള്‍ ഈ നല്ല കഥയില്‍ ഒരു കല്ല് കടിയാണ്.

ആശംസകള്‍ വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-24174106168750193722013-04-11T01:05:47.501+05:302013-04-11T01:05:47.501+05:30വായിച്ചു കിനാവേ .. ഒന്ന് രണ്ടു പാരഗ്രാഫില്‍ പറഞ്ഞി...വായിച്ചു കിനാവേ .. ഒന്ന് രണ്ടു പാരഗ്രാഫില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അല്ലാതെ വേറൊന്നും മനസ്സിലായില്ല. :) പ്രത്യേകിച്ച് മറക്കാന്‍ ശ്രമിക്കുന്ന ഓര്‍മകളെ കുറിച്ച് പറഞ്ഞത്.. Sangeeth vinayakanhttps://www.blogger.com/profile/02731168002610052510noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-62459408301497598692013-04-11T00:57:31.408+05:302013-04-11T00:57:31.408+05:30നീലനദീപശ്ചാത്തലത്തില് മനോഹരമായൊരു കഥ
ഒന്നുകൂടെ വ...നീലനദീപശ്ചാത്തലത്തില് മനോഹരമായൊരു കഥ

ഒന്നുകൂടെ വായിയ്ക്കേണ്ടിയിരിയ്ക്കുന്നുajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-87538694912776042482013-04-11T00:24:16.810+05:302013-04-11T00:24:16.810+05:30നൈലിന്റെ തീരത്ത് താങ്കൾ തീർത്തുവെച്ചത് അതിമനോഹരമായ...നൈലിന്റെ തീരത്ത് താങ്കൾ തീർത്തുവെച്ചത് അതിമനോഹരമായ ഒരുപളുങ്ക് കൊട്ടാരം തന്നെയാണല്ലോ! വാക്കുകളുടെ മായികപ്രഭകൊണ്ട് ആരുടെയും കണ്ണഞ്ചിപ്പിക്കുന്ന ഒരു പ്രേമസൗധം!
വളരേ മനോഹരമായ അവതരണം...കഥയുടെ ഓരോ ഞൊറികളിലും ഒരു സൗന്ദര്യമൊളിച്ചിരിക്കുന്നുണ്ട്, ഉറവിടമറിയാത്ത ഒരു സൗരഭ്യം പരത്തിക്കൊണ്ട്!ചീരാമുളക്https://www.blogger.com/profile/17087877937764723090noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-86637871328726533152013-04-10T23:48:51.981+05:302013-04-10T23:48:51.981+05:30:) അങ്ങിനെയെങ്കില്‍ ഇത്തവണത്തേക്ക് മാത്രം ക്ഷമിച്ച...:) അങ്ങിനെയെങ്കില്‍ ഇത്തവണത്തേക്ക് മാത്രം ക്ഷമിച്ചിരിക്കുന്നു ...നല്ലൊരു അവധിക്കാലം നേരുന്നു ...ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-84709988880904671042013-04-10T23:38:34.626+05:302013-04-10T23:38:34.626+05:30അക്ഷരത്തെറ്റുകൾ വല്ലാത്ത കല്ലുകടി ആണെന്ന് അറിയാം. ...അക്ഷരത്തെറ്റുകൾ വല്ലാത്ത കല്ലുകടി ആണെന്ന് അറിയാം. പക്ഷെ എന്റെ നെറ്റ് കണക്ഷൻ കട്ടായി. അതുകൊണ്ട് ഉള്ള സമയത്ത് മറ്റൊരാളുടെ സിസ്റ്റത്തിൽ ഇരുന്നു എഴുതിയതാണിത്. കൂടുതൽ എഡിറ്റിങിനു സമയം എടുത്താൽ അടുത്ത അത്യാവശ്യത്തിന് ചെന്നാൽ സിസ്റ്റം കിട്ടില്ലല്ലോ. സമയം പോലെ തിരുത്താം. ക്ഷമിക്കുക, നാട്ടിൽ പോയി വരുന്നത് വരെ ഇനി നെറ്റ് ഇല്ലെന്നേ :)Rainy Dreamz (https://www.blogger.com/profile/17193207504861764686noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-75900051742062679872013-04-10T23:33:17.430+05:302013-04-10T23:33:17.430+05:30മഴവില്ലില്‍ വായിച്ചിരുന്നു . യാഥാര്‍ത്യ വും സങ്കല്...മഴവില്ലില്‍ വായിച്ചിരുന്നു . യാഥാര്‍ത്യ വും സങ്കല്‍പ്പങ്ങളും ഇഴകി ചേര്‍ന്ന ഒരു കഥ .. കൂടുതല്‍ ഈ വിശദമായി ഈ കഥയെ കുറിച്ച് വിശദീകരിക്കാന്‍ അറിയാത്തത് കൊണ്ട് ,വായന അടയാളപ്പെടുത്തി പോകുന്നു ,,

എന്ത് പറ്റി റെയ്നി ?? ധാരാളം അക്ഷരത്തെറ്റുകള്‍ കാണുന്നു ഈ പ്രാവശ്യം .റെയ്നി യില്‍ നിന്നും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തത് :)ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.com