tag:blogger.com,1999:blog-6813077573031192956.post3865216526603432121..comments2023-09-21T18:43:14.572+05:30Comments on നിശാ ശലഭങ്ങൾ.: അഗ്നിശുദ്ധി Rainy Dreamz (http://www.blogger.com/profile/17193207504861764686noreply@blogger.comBlogger21125tag:blogger.com,1999:blog-6813077573031192956.post-69704464363010968692012-10-24T21:54:18.878+05:302012-10-24T21:54:18.878+05:30എത്രയൊക്കെ തിരക്കിയിറങ്ങിയാലും കുറച്ചു കഴിഞ്ഞാന്‍ ...എത്രയൊക്കെ തിരക്കിയിറങ്ങിയാലും കുറച്ചു കഴിഞ്ഞാന്‍ അവിടേയും തൃപ്തി വരാതെ മറ്റൊന്ന് എന്ന വിധത്തില്‍ മുന്നേറുമ്പോള്‍ ഒന്നും ശരിയല്ലെന്ന് തിരിച്ചറിയാന്‍ വൈകുമ്പോള്‍ വന്നു ചേരുന്ന കുറ്റബോധം വല്ലാതെ പെരുകുമ്പോള്‍ അവസാനം തിരിച്ചറിയാതെ....
നന്നായി സുഹൃത്തെ.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-80657947788733982052012-10-20T11:47:21.031+05:302012-10-20T11:47:21.031+05:30ക്ഷമിക്കണം അത് അറിയാതെ പിണഞ്ഞ ഒരു തെറ്റ് തന്നെ അജി...ക്ഷമിക്കണം അത് അറിയാതെ പിണഞ്ഞ ഒരു തെറ്റ് തന്നെ അജിതെട്ടാ....
സന്തോഷം ണ്ട് തെറ്റുകള്‍ ചൂണ്ടിക്കാണിച്ചു തിരുത്തിക്കുമ്പോള് ,
അത് അടുത്തൊരു പോസ്റ്റില്‍ ഒന്ന് കൂടി ശ്രദ്ധ ചെലുത്താന്‍ എന്നെ നിര്‍ബന്ധിതനാക്കുകയും അല്പം കൂടി മികവ് എന്റെ എഴുത്തിനു ഉണ്ടാക്കി തരുന്നതുമാണ്.

സത്യായിട്ടും ഇനി ഇങ്ങനെ ആവര്‍ത്തിക്കില്ല ട്ടോ... കൂടുതല്‍ ശ്രദ്ധിക്കാം

നന്ദി അജിത്തേട്ടാ...Rainy Dreamz (https://www.blogger.com/profile/17193207504861764686noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-88537336596061784882012-10-20T11:34:52.255+05:302012-10-20T11:34:52.255+05:30പുറത്തിറങ്ങുമ്പോള്‍ സാധാരണ യാത്രകള്‍ക്ക് ഒരുങ്ങിയി...പുറത്തിറങ്ങുമ്പോള്‍ സാധാരണ യാത്രകള്‍ക്ക് ഒരുങ്ങിയിറങ്ങുമ്പോള്‍ ഉണ്ടാവാറുള്ള പരിഭവങ്ങളോ പരാധികളോ അവളില്‍ നിന്നും ഉണ്ടായില്ല.

പരിഭവങ്ങളും പരാധികളുമില്ലാതെ തനിക്കായ് ജീവിക്കുന്നവള്‍.

(വൈരുദ്ധ്യം മുമ്പത്തെ കമന്റില്‍ പ്രിന്റ് ആയില്ല. കണ്ഫ്യൂഷന് തീര്‍ക്കാന്‍ ഒരിക്കല്‍ കൂടെ കോപ്പി പേസ്റ്റ്)ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-69258089834926801942012-10-20T11:30:46.168+05:302012-10-20T11:30:46.168+05:30ഈയാംപാറ്റകള്‍ തീനാളത്തിലേയ്ക്ക് വരുന്നതുകാണുമ്പോള്‍...ഈയാംപാറ്റകള്‍ തീനാളത്തിലേയ്ക്ക് വരുന്നതുകാണുമ്പോള്‍ രക്ഷിക്കണമെന്നൊക്കെ തോന്നും. പക്ഷെ എത്ര വേഗമാണവ വന്ന് പതിക്കുന്നത്. നല്ല കഥ

ഒരു വൈരുദ്ധ്യം ശ്രദ്ധയില്‍ പെട്ടത്:

വെള്ളയില്‍ കറുപ്പ് അക്ഷരങ്ങളാണ് വായിക്കാനേറ്റവും ഉത്തമം...!!ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-53041507271781528612012-10-18T00:31:04.460+05:302012-10-18T00:31:04.460+05:30മികച്ച വായനാനുഭൂതി നല്കുന്നു.. മറ്റു കാര്യങ്ങളെ ക...മികച്ച വായനാനുഭൂതി നല്കുന്നു.. മറ്റു കാര്യങ്ങളെ കുറിച്ച് എന്ത് പറയാന്‍ ? വരുമ്പോലെ വരും.. അതന്നെ .. Sangeeth vinayakanhttps://www.blogger.com/profile/02731168002610052510noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-57067897748373012872012-09-17T15:28:24.752+05:302012-09-17T15:28:24.752+05:30ഇങ്ങനെ എത്ര എത്ര പെണ്‍കുട്ടികള്‍..
കഥ ഇഷ്ടപ്പെട്ടു...ഇങ്ങനെ എത്ര എത്ര പെണ്‍കുട്ടികള്‍..
കഥ ഇഷ്ടപ്പെട്ടു.റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-44606491087754953892012-09-15T13:52:11.550+05:302012-09-15T13:52:11.550+05:30നല്ല പ്രമേയം., ഭാഷ ഇനിയും നന്നാക്കാമായിരുന്നോ.... ...നല്ല പ്രമേയം., ഭാഷ ഇനിയും നന്നാക്കാമായിരുന്നോ.... അങ്ങിനെ ഒരു സംശയം തോന്നി.....Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-63973339607091548522012-09-11T07:41:22.745+05:302012-09-11T07:41:22.745+05:30ജീവിതം ആസ്വദിക്കാന്‍ മാത്രമാകുന്നതാണോ പുതു തലമുറയു...ജീവിതം ആസ്വദിക്കാന്‍ മാത്രമാകുന്നതാണോ പുതു തലമുറയുടെ കുഴപ്പം.. വേശ്യാവൃത്തി എന്ന പദത്തിനപ്പുറം ഫ്രെണ്ട് എന്ന പദം ദുരുപയോഗം ചെയ്തു നടത്തുന്ന ആധുനിക ശരീര വ്യയങ്ങള്‍ .. കഥയുടെ പ്രമേയം ഇഷ്ടമായി നിസാരന്‍ ..https://www.blogger.com/profile/10118625689398102227noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-67810223984829639842012-09-11T01:50:23.280+05:302012-09-11T01:50:23.280+05:30ഹൃദ്യം .. നേര്‍ക്കാഴ്ച്ചപോലെ ഈ വായനാനുഭവം ..
ആശം...ഹൃദ്യം .. നേര്‍ക്കാഴ്ച്ചപോലെ ഈ വായനാനുഭവം ..
ആശംസകള്‍....Shaleer Alihttps://www.blogger.com/profile/08307026403758214270noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-70053751772465852892012-09-08T23:56:30.206+05:302012-09-08T23:56:30.206+05:30സലാവൂസ് എനിക്ക് വേണ്ടി വായനക്കും അഭിപ്രായത്തിനും...സലാവൂസ് എനിക്ക് വേണ്ടി വായനക്കും അഭിപ്രായത്തിനും നന്ദി അറിയിച്ചതിന് പ്രത്യേക നന്ദി :)Rainy Dreamz (https://www.blogger.com/profile/17193207504861764686noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-49293632944535839872012-09-08T17:36:52.388+05:302012-09-08T17:36:52.388+05:30 ഒത്തിരി ഇഷാമായി. ആശംസകള്‍.
ചായ കപ്പ് ചുണ്ടോടടു... ഒത്തിരി ഇഷാമായി. ആശംസകള്‍.
ചായ കപ്പ് ചുണ്ടോടടുപ്പിക്കവേ മറക്കാനായ് ശ്രമിക്കുന്നവയെ തഴുകിയുണർത്താനെന്ന പോലെ അവളിൽ നിന്നും വാക്കുകൾ പുറത്തുവീണു..
വായനക്കും അഭിപ്രായങ്ങള്‍ക്കും നന്ദി കൂട്ടുകാരെ...!salavoshttps://www.blogger.com/profile/14871590027831222508noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-35184303808329582982012-09-07T22:55:57.276+05:302012-09-07T22:55:57.276+05:30ഇങ്ങനെയും ജീവിതങ്ങള്‍ .....ഇങ്ങനെയും ജീവിതങ്ങള്‍ .....വെള്ളിക്കുളങ്ങരക്കാരന്‍https://www.blogger.com/profile/16311445384189155626noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-25524283897512027252012-09-07T15:13:03.507+05:302012-09-07T15:13:03.507+05:30ആശംസകൾ...........ആശംസകൾ...........ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-63154091063870592792012-09-06T22:38:13.954+05:302012-09-06T22:38:13.954+05:30നല്ല കഥ , ഒത്തിരി ഒത്തിരി ഇഷാമായി. ആശംസകള്‍.നല്ല കഥ , ഒത്തിരി ഒത്തിരി ഇഷാമായി. ആശംസകള്‍.ഉദയപ്രഭന്‍https://www.blogger.com/profile/15156643764938111236noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-57809162001040620572012-09-06T12:08:53.293+05:302012-09-06T12:08:53.293+05:30Comment by padma kannanthodiyil 17 hours ago
Delet...Comment by padma kannanthodiyil 17 hours ago
Delete Comment
കഴിഞ്ഞ ദിവസം " എന്റെ വാര്‍ത്തകള്‍" എന്ന ഒരു പരിപാടിയില്‍ കണ്ട റിപ്പോര്‍ട്ട് ഓര്മ വരുന്നു. മംഗലാപുരത്ത് നഴ്സിംഗ് പഠിക്കാന്‍ പോയ പെണ്‍കുട്ടികളെ വേശ്യാവൃത്തിക്ക് ഉപയോഗിക്കുന്നതിനെക്കുറിച്ച് ഒരു investigative റിപ്പോര്‍ട്ട് ആയിരുന്നു അത്. അതില്‍ രണ്ടു തരം വാണിഭത്തെ കുറിച്ച് പറഞ്ഞിരുന്നു. ഒന്ന്, അബധത്തിലോ ചതിക്കപ്പെട്ടോ ഇതില്‍ വന്നു പെട്ടവരെ കുറിച്ചാണ്. അവരെ മാസങ്ങളോളം പുറം ലോകം കാണാതെയും അറിയാതെയും ഒരു മുറിക്കുള്ളില്‍ പൂട്ടി ഇട്ടിരിക്കുകയാണ് . ആളുകള്‍ എത്തുമ്പോള്‍ മാത്രം വാതില്‍ തുറന്നു അവരെ കാണിക്കും.വന്നവര്‍ക്ക് ഇഷ്ടമായില്ലെങ്കില്‍ വീണ്ടു മുറിക്കുള്ളിലെ ഏകാന്തതയിലേക്ക്. എതിര്‍ക്കാനോ പ്രതികരിക്കാനോ കഴിയാതെ ഉറ്റവരെയും ഉടയവരെയും കാണാതെ മരിച്ചു ജീവിക്കുകയാണ് അവര്‍. മറ്റൊരു കൂട്ടര്, ജീവിതത്തിന്റെ എല്ലാ സ്വാതന്ത്രിവും അനുഭവിച്ചു ആഘോഷിച്ചു ജീവിക്കുന്നു. agent നെ സമീപിച്ചാല്‍ പത്തു മിനിടിനു ഉള്ളില്‍ അവര്‍ സ്പോട്ടില്‍ എത്തും. വിലപറഞ്ഞു ഉറപ്പിച്ചു കാശും വാങ്ങി മടങ്ങും. ആദ്യം പറഞ്ഞവര്‍ ഒരു തെറ്റും ചെയ്യാത്തവര്‍ ആണ്. എന്നാലും പീഡനങ്ങള്‍ മാത്രം. രണ്ടാമത് പറഞ്ഞവര്‍ സ്വയം അറിഞ്ഞു , കേവല സുഖത്തിനും പണത്തിനും വേണ്ടി സ്വന്തം മാതാപിതാക്കളെ വഞ്ചിച്ചു സ്വാതന്ത്ര്യത്തോടെ ജീവിക്കുന്നവര്‍. ആരോടാണ് നമ്മള് സഹതാപം കാട്ടേണ്ടത്? ഇതില്‍ രണ്ടാമത് പറഞ്ഞ ഗണത്തില്‍ പെടുന്നു ഈ കഥയിലെ അനുപമയും. അവരോടു ഒരിക്കലും സ്നേഹമോ അനുകമ്പയോ കാണിക്കേണ്ട ആവശ്യമില്ല. അവര്‍ക്ക് അതിനുള്ള അര്‍ഹത ഇല്ല. ഒരു അഗ്നിശുധിക്കും അവരെ ശുദ്ധീകരിക്കാന്‍ ആവില്ല.

ഈയടുത്ത കാലത്ത് ഒരാളുമായി സംസാരിച്ചപ്പോള്‍ ഞെട്ടിക്കുന്ന ഇത്തരം കുറെ വിവരങ്ങളാണ് കിട്ടിയത്. കോളേജില്‍ അടിച്ചു പൊളിക്കാന്‍ കാശിനായി ശരീരം വില്‍ക്കുന്ന പെണ്‍കുട്ടികളുടെ ഒരു ചിത്രം മനസ്സില്‍ പതിഞ്ഞപ്പോള്‍ ഞെട്ടലുണ്ടാക്കി. ഒരു ലേഖനം എഴുതി ഈ വിഷയം ഒരു നിമിഷത്തില്‍ വഴിതേടുന്ന കുട്ടികളെ അറിയിക്കണം എന്നാ ചിന്തയില്‍ എഴുതിയതാണ്. ലേഖനത്തേക്കാള്‍ കഥ ആളുകള്‍ വായികുമെന്നോര്ത്തു കൊണ്ടാണ് ഇതിങ്ങനെ എഴുതിയത്. എന്നോട് ഇക്കാര്യവുമായി ബന്ധപ്പെട്ടു സംസാരിച്ച ആളുടെ വാക്കുകള്‍ ഇപ്പോളും ചെവിയിലുണ്ട്.
"നിനക്കെന്തറിയാം നമ്മുടെ കൊച്ചീല് പഠിക്കുന്ന പല പിള്ളാരും ഇങ്ങനത്തെ സംഘങ്ങളില്‍ കണ്ണികളാണ് മോനെ.."

ജീവിതം ആസ്വദിക്കാന്‍ വെമ്പി ഈയാം പാറ്റകളെപ്പോലെ എരിഞ്ഞടങ്ങുന്ന ജീവിതങ്ങള്‍ അല്പം ഒന്ന് ചിന്തിച്ചിരുന്നെങ്കില്‍ ..... നിമിഷ സുഖത്തിനു വെമ്പി ജീവിതം കളയാതിരുന്നെങ്കില്‍.............
വായനക്കും അഭിപ്രായങ്ങള്‍ക്കും നന്ദി കൂട്ടുകാരെ...!

Rainy Dreamz (https://www.blogger.com/profile/17193207504861764686noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-51072650416977340122012-09-06T08:01:58.339+05:302012-09-06T08:01:58.339+05:30നന്നായി.... ആ ഗ്രിപ്പ് ക്ലൈമാക്സില്‍ ഒന്ന് ചെറുതായ...നന്നായി.... ആ ഗ്രിപ്പ് ക്ലൈമാക്സില്‍ ഒന്ന് ചെറുതായി തെറ്റി... എങ്കിലും കുഴപ്പമില്ല... നല്ല കഥ... തുടക്കം ഒരു മന്ദിപ്പ് തോന്നിയത് മനസ്സിനെ പിന്നെ ഉണര്‍ത്താന്‍ ആയിരുന്നു അല്ലെ??? ഇന്നത്തെ ജീവിത രീതിയില്‍ ബാക്കി ആവുന്നത് ഈ കണ്ണീരും മൃതശരീരങ്ങളും മാത്രം.... ആശംസകള്‍Anonymoushttps://www.blogger.com/profile/04335186785846717527noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-14442000460800691372012-09-05T21:29:29.091+05:302012-09-05T21:29:29.091+05:30നന്നായി ഭായീ...നന്നായി ഭായീ...Absar Mohamedhttps://www.blogger.com/profile/15439528793814163212noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-38225543605410183142012-09-05T20:01:51.233+05:302012-09-05T20:01:51.233+05:30കൊള്ളാം.ഒന്നുകൂടി ഒന്നുകൂടി ചെത്തിമിനുക്കിയാല്‍ ആക...കൊള്ളാം.ഒന്നുകൂടി ഒന്നുകൂടി ചെത്തിമിനുക്കിയാല്‍ ആകര്‍ഷകമാകും.
ആശംസകളോടെ
Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-75270677168948546432012-09-05T14:03:01.506+05:302012-09-05T14:03:01.506+05:30വിവേകം, വിചാരങ്ങളെ കീഴടക്കുമ്പോള്‍, തെറ്റുകള്‍ ആവര...വിവേകം, വിചാരങ്ങളെ കീഴടക്കുമ്പോള്‍, തെറ്റുകള്‍ ആവര്‍ത്തിക്കപ്പെടുന്നു. നന്നായിട്ടുണ്ട്. ഇഷ്ടപെട്ടു. ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-23691222165878384572012-09-05T13:38:43.037+05:302012-09-05T13:38:43.037+05:30മനോഹരം,
നല്ല എഴുത്ത്, വരികൾ ഒരോന്നും കഥ നന്നായി പ...മനോഹരം,
നല്ല എഴുത്ത്, വരികൾ ഒരോന്നും കഥ നന്നായി പറയിപ്പിക്കുന്നുണ്ട്

ആശംസകൾ ഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-68714336475509358902012-09-05T11:50:57.620+05:302012-09-05T11:50:57.620+05:30നന്നായിട്ടുണ്ട് ..:)നന്നായിട്ടുണ്ട് ..:)niDheEsH kRisHnaN @ ~അമൃതംഗമയ~https://www.blogger.com/profile/03721634958720659589noreply@blogger.com