tag:blogger.com,1999:blog-6813077573031192956.post1441237680931663232..comments2023-09-21T18:43:14.572+05:30Comments on നിശാ ശലഭങ്ങൾ.: അർത്ഥാന്തരങ്ങൾRainy Dreamz (http://www.blogger.com/profile/17193207504861764686noreply@blogger.comBlogger19125tag:blogger.com,1999:blog-6813077573031192956.post-74650848874733314762015-07-14T11:03:59.250+05:302015-07-14T11:03:59.250+05:30ദേശകാലന്തരങ്ങള് കടന്ന് നാമെവിടെ എത്തിയാലും നമുക്ക...ദേശകാലന്തരങ്ങള് കടന്ന് നാമെവിടെ എത്തിയാലും നമുക്ക് മനസ്സിലാവുന്നതും നമ്മേ മനസ്സിലാക്കുന്നതുമായ ഭാഷയാണ് ...... സ്നേഹഭാഷ...... ആ ഭാഷയിൽ തന്ന ആശംസകൾ.... നേരുന്നു.....വിനോദ് കുട്ടത്ത്https://www.blogger.com/profile/08389271854180704084noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-42056875395980985882015-05-13T11:51:10.461+05:302015-05-13T11:51:10.461+05:30മരുഭൂമി പറയുന്ന കഥകൾ നിയ്ക്ക് വളരെ ഇഷ്ടമാണു..
മണത...മരുഭൂമി പറയുന്ന കഥകൾ നിയ്ക്ക് വളരെ ഇഷ്ടമാണു..
മണതരികളിൽ നിന്നുയരുന്ന ചുടുനിശ്വാസങ്ങളും പ്രണയതീഷ്ണതകളും ജീവിതസത്യങ്ങളും ഒരുപോലെ പറയുവാനായി കഥയിൽ..
നല്ല വായനയ്ക്ക് നന്ദി അറിയിക്കട്ടെ..ആശംസകൾവര്ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-65311245836746505692015-05-06T16:58:05.034+05:302015-05-06T16:58:05.034+05:30നൊമ്പരം ഉളവാക്കിയല്ലോനൊമ്പരം ഉളവാക്കിയല്ലോ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-7159361886489915522015-05-04T19:36:30.517+05:302015-05-04T19:36:30.517+05:30എഴുത്ത് ഇഷ്ട്ടമായി- ആശംസകള്എഴുത്ത് ഇഷ്ട്ടമായി- ആശംസകള്അന്നൂസ് https://www.blogger.com/profile/00243702174180873831noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-15384767484750704052015-04-23T18:57:39.346+05:302015-04-23T18:57:39.346+05:30കഥ നന്നായി ട്ടോ . എല്ലാവരും ബ്ലോഗിലേക്ക് തിരിച്ചു ...കഥ നന്നായി ട്ടോ . എല്ലാവരും ബ്ലോഗിലേക്ക് തിരിച്ചു വരുനന്തു കാണുമ്പോൾ സന്തോഷം .

കൂടെ ആ പഴയ "അശ്വഗന്ധം " ഒരിക്കൽ കൂടെ അറിഞ്ഞു ട്ടോ .
സ്നേഹാശംസകൾ മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-22870530786379383352015-04-21T16:26:11.200+05:302015-04-21T16:26:11.200+05:30നമ്മെപോലെ തന്നെ അതുങ്ങൾക്കും കൂടി അവകാശപ്പെട്ടതാണ്...നമ്മെപോലെ തന്നെ അതുങ്ങൾക്കും കൂടി അവകാശപ്പെട്ടതാണ് ഈ ഭൂമി. Geethahttps://www.blogger.com/profile/15569266921204891592noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-36395381820197156912015-04-21T15:33:22.092+05:302015-04-21T15:33:22.092+05:30അതിരുകളില്ലാത്ത സ്നേഹം... നന്നായിട്ടോഅതിരുകളില്ലാത്ത സ്നേഹം... നന്നായിട്ടോ© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-76686465062578358732015-04-20T21:41:01.117+05:302015-04-20T21:41:01.117+05:30സ്നേഹം വെട്ടത്താൻ സർ, വീണ്ടും കാണുന്നതിൽ.. മനുഷ്യൻ...സ്നേഹം വെട്ടത്താൻ സർ, വീണ്ടും കാണുന്നതിൽ.. മനുഷ്യൻ സ്നേഹിച്ച് ജീവിക്കട്ടെ മനുഷ്യരെയും ഇതര ജീവജാലങ്ങളെയും.. നല്ല വാക്കുകൾക്ക് സ്നേഹം സന്തോഷം നന്ദി സർRainy Dreamz (https://www.blogger.com/profile/17193207504861764686noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-22346267003019618502015-04-20T21:39:17.092+05:302015-04-20T21:39:17.092+05:30നിങ്ങളെപ്പോലെ പരന്ന വായനയുള്ളവർ സ്ഥിരമായി എത്തിക്ക...നിങ്ങളെപ്പോലെ പരന്ന വായനയുള്ളവർ സ്ഥിരമായി എത്തിക്കാണുന്നതിൽ സന്തോഷം മറച്ച് പിടിക്കാനാവില്ല, നല്ല വാക്കുകൾക്ക്, നല്ല പ്രോത്സാഹനങ്ങൾക്ക്, തിരുത്തലുകൾക്ക്, ഒരുപാട് നന്ദിയുണ്ട് തങ്കപ്പൻ സാർRainy Dreamz (https://www.blogger.com/profile/17193207504861764686noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-88056526540207615172015-04-20T21:37:26.701+05:302015-04-20T21:37:26.701+05:30നിങ്ങളൊക്കെ വായിക്കാനെത്തുക, ഒരുവാക്ക് മിണ്ടുക ഒരു...നിങ്ങളൊക്കെ വായിക്കാനെത്തുക, ഒരുവാക്ക് മിണ്ടുക ഒരുപാട് സന്തോഷമാണ്. നന്ദി ഇക്കാ..Rainy Dreamz (https://www.blogger.com/profile/17193207504861764686noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-80860268313306102482015-04-20T21:36:24.006+05:302015-04-20T21:36:24.006+05:30ഇ- മഷിയിലേക്ക് അയച്ച ശേഷം വെട്ടിയൊരുക്കാൻ ഒരുങ്ങിയ...ഇ- മഷിയിലേക്ക് അയച്ച ശേഷം വെട്ടിയൊരുക്കാൻ ഒരുങ്ങിയില്ല എന്നത് സത്യമാണ്. സന്തോഷം വായനക്കും പ്രോത്സാഹനത്തിനും.. Rainy Dreamz (https://www.blogger.com/profile/17193207504861764686noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-50579969146197450232015-04-20T21:34:35.690+05:302015-04-20T21:34:35.690+05:30 ലിപികളില്ലാത്ത സ്നേഹത്തിന്റെ ഭാഷ പഠിച്ചെടുക്കാനായ... ലിപികളില്ലാത്ത സ്നേഹത്തിന്റെ ഭാഷ പഠിച്ചെടുക്കാനായാൽ ലോകം എത്ര സുന്ദരമാവും അല്ലെ അജിത്തേട്ടാ..Rainy Dreamz (https://www.blogger.com/profile/17193207504861764686noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-91918054851263157992015-04-20T21:32:56.814+05:302015-04-20T21:32:56.814+05:30അതെ റാംജിയേട്ടാ, പക്ഷെ തിരിച്ചറിവുകൾക്കെടുക്കുന്ന ...അതെ റാംജിയേട്ടാ, പക്ഷെ തിരിച്ചറിവുകൾക്കെടുക്കുന്ന സമയം ഒരുപാടാണ് എന്നത് ഖേദകരമാവുന്നു.. സ്നേഹം..!Rainy Dreamz (https://www.blogger.com/profile/17193207504861764686noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-41443063389704813642015-04-20T20:38:30.341+05:302015-04-20T20:38:30.341+05:30ഒരു നനുത്ത വേദന സമ്മാനിച്ച കഥ. മനുഷ്യനു സ്നേഹിക്കാ...ഒരു നനുത്ത വേദന സമ്മാനിച്ച കഥ. മനുഷ്യനു സ്നേഹിക്കാന്‍ മനുഷ്യന് തന്നെ വേണമെന്നില്ല.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-68092924698444602552015-04-20T14:08:33.915+05:302015-04-20T14:08:33.915+05:30കഥ ഇഷ്ടപ്പെട്ടു.
ഹൃദ്യമായിരിക്കുന്നു അവതരണം.
ആശംസക...കഥ ഇഷ്ടപ്പെട്ടു.
ഹൃദ്യമായിരിക്കുന്നു അവതരണം.
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-69820776892321770692015-04-20T12:15:04.850+05:302015-04-20T12:15:04.850+05:30ഹൃദ്യമായ ഭാഷ.. ഹൃദ്യമായ അവതരണം..ഹൃദ്യമായ ഭാഷ.. ഹൃദ്യമായ അവതരണം..ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-68528764514250823652015-04-20T11:47:49.616+05:302015-04-20T11:47:49.616+05:30രണ്ടു ദേശങ്ങളില്‍ രണ്ടു കാലങ്ങളില്‍
അതേ ഇരകളുടെ പ...രണ്ടു ദേശങ്ങളില്‍ രണ്ടു കാലങ്ങളില്‍
അതേ ഇരകളുടെ പുനസമാഗമം..
ജീവിതാനുഭവം പകര്‍ന്നുകൊടുത്ത തിരിച്ചറിവുകള്‍. ഒറ്റപ്പെടലിലും തെളിയുന്ന ചില മരുപ്പച്ചകള്‍...
കഥയുടെ സന്ദേശം വ്യക്തമാണ്. അല്പംകൂടി വെട്ടിയോരുക്കമായിരുന്നു എന്നാ അഭിപ്രായമുണ്ട്. Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-61700115764638801262015-04-19T21:55:10.797+05:302015-04-19T21:55:10.797+05:30സ്നേഹത്തിന്റെ ഭാഷയ്ക്ക് ലിപികളില്ല.
കഥ വായിച്ചപ്പ...സ്നേഹത്തിന്റെ ഭാഷയ്ക്ക് ലിപികളില്ല.

കഥ വായിച്ചപ്പോള്‍ അത് ഉറപ്പായിajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-13682426209469617812015-04-19T21:09:28.871+05:302015-04-19T21:09:28.871+05:30നഷ്ടപ്പെട്ടതിനെ, ഇനിയും തീരെ നഷ്ടപ്പെടാത്ത ഇടങ്ങളി...നഷ്ടപ്പെട്ടതിനെ, ഇനിയും തീരെ നഷ്ടപ്പെടാത്ത ഇടങ്ങളില്‍ നിന്ന് കണ്ടെടുത്ത് കൂടെ ചേര്‍ക്കാന്‍ ശ്രമിക്കുന്നത് തിരിച്ചറിയപ്പെടുന്ന നഷ്ടബോധത്തിന്റെ തിരിച്ചറിയലാണ്.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.com