tag:blogger.com,1999:blog-6813077573031192956.post1099490475292806144..comments2023-09-21T18:43:14.572+05:30Comments on നിശാ ശലഭങ്ങൾ.: യാത്രകള്‍.. അഥവാ പറിച്ചു നടലുകളുടെ ചരിത്രം...!Rainy Dreamz (http://www.blogger.com/profile/17193207504861764686noreply@blogger.comBlogger12125tag:blogger.com,1999:blog-6813077573031192956.post-11365788649599624222012-10-16T12:50:21.440+05:302012-10-16T12:50:21.440+05:30ചിന്തിച്ചുറങ്ങുന്നവര്ക്ക് ദ്രിഷ്ട്ടന്തങ്ങളുടെ വേര...ചിന്തിച്ചുറങ്ങുന്നവര്ക്ക് ദ്രിഷ്ട്ടന്തങ്ങളുടെ വേരോട്ടം കൂടും
നല്ല രചന കുറെ കാര്യങ്ങള്‍ ചിന്തിപ്പിക്കുന്ന വിഷയങ്ങള്‍ തന്നെ ജീവിതം വിരോദാഭാസം നിരഞ്ഞെന്നു പറഞ്ഞ വരികള്‍ കൂടുതല്‍ ഇഷ്ട്ടമായി
ആശംസകള്‍ rasheed mrkhttps://www.blogger.com/profile/06282204326455486531noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-77819851533447534112012-10-16T11:23:23.354+05:302012-10-16T11:23:23.354+05:30സിദ്രായെക്ഷി... അതാണെനിക്കിഷ്ടമായത്
സ്വന്തമായൊരു യ...സിദ്രായെക്ഷി... അതാണെനിക്കിഷ്ടമായത്
സ്വന്തമായൊരു യക്ഷി കുട്ടിക്കാലം മുതലേ എന്റെ സ്വപ്നമാണു. കഴുത്തു ഞക്കിപ്പിടിക്കരുതെന്ന് മാത്രംAnonymoushttps://www.blogger.com/profile/16238293122625429713noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-80786719644015924782012-09-29T15:36:13.271+05:302012-09-29T15:36:13.271+05:30.....

..ads by google! :
ഞാനെയ്... ദേ ഇവ........

..ads by google! :
ഞാനെയ്... ദേ ഇവിടെയൊക്കെ തന്നെയുണ്ട് !
ച്ചുമ്മായിരിക്കുമ്പോള്‍ ബോറടിമാറ്റാന്‍
ഇങ്ങോട്ടൊക്കെ ഒന്ന് വരണട്ടോ..!!
കട്ടന്‍ചായയും പരിപ്പ് വടയും ഫ്രീ !!!
http://asrusworld.blogspot.com/
http://asrusstories.blogspot.com/
asrus irumbuzhihttps://www.blogger.com/profile/15653703466550957790noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-37526417670534403892012-09-29T10:21:13.782+05:302012-09-29T10:21:13.782+05:30ജീവിതയാത്ര അക്ഷരങ്ങളൂടെ ലോകത്തേക്ക് വഴി തുറക്കുന്...ജീവിതയാത്ര അക്ഷരങ്ങളൂടെ ലോകത്തേക്ക് വഴി തുറക്കുന്നു..
സഫലമാകട്ടെ തൂലികയാത്ര എന്ന് ആശംസിക്കുന്നു..!
വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-31129509044517589412012-09-27T22:36:46.648+05:302012-09-27T22:36:46.648+05:30സിധ്രയെന്നു പേരിട്ടു യക്ഷി എന്ന് വിളിച്ചു .ആര്ക്ക...സിധ്രയെന്നു പേരിട്ടു യക്ഷി എന്ന് വിളിച്ചു .ആര്‍ക്കു വേണ്ടി എന്തിനു വേണ്ടി ആ .. റെനി തകര്‍ത്തു ....ആശംസകള്‍ നാച്ചി (നസീം)https://www.blogger.com/profile/00023768377043850791noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-85219702509115793022012-09-27T12:18:39.753+05:302012-09-27T12:18:39.753+05:30ജീവിതം തന്നെ യാത്രയാണ്... ലക്ഷ്യസ്ഥാനം നന്നാവട്ടെ....ജീവിതം തന്നെ യാത്രയാണ്... ലക്ഷ്യസ്ഥാനം നന്നാവട്ടെ. ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-26710912733865631642012-09-24T20:26:54.620+05:302012-09-24T20:26:54.620+05:30അബൂദാബിയുടെ ഈ കത്തുന്ന ചൂടിൽ നിന്നും ഒരു പക്ഷെ പറി...അബൂദാബിയുടെ ഈ കത്തുന്ന ചൂടിൽ നിന്നും ഒരു പക്ഷെ പറിച്ചു നടപ്പെടുന്നത് ഓമാനിലെ കടൽത്തീരങ്ങളിലേക്കാവാം. അല്ലെങ്കിൽ വിശുദ്ധ നാടായ സൌദിയിലെ മദീനയിലേക്ക്.. രണ്ടായാലും ഒരു പറിച്ചു നടൽ കൂടി വീണ്ടും അനിവാര്യമാവുന്നു...എഴുത്ത് ഇഷ്ടമായി...Anonymoushttps://www.blogger.com/profile/05692197096634989286noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-30903269175951349662012-09-22T23:22:00.752+05:302012-09-22T23:22:00.752+05:30സഞ്ചാരം..അതൊരുതരം ആനന്ദമാണ്..മനുഷ്യനും പറവകളും തുട...സഞ്ചാരം..അതൊരുതരം ആനന്ദമാണ്..മനുഷ്യനും പറവകളും തുടങ്ങി പലരും അതു ആസ്വദിക്കുന്നു...പക്ഷെ പറിച്ച് നടലുകള് ,പലായനങ്ങള്‍ മുതലായവ പലപ്പോഴും വേദനാജനകമായ അവസ്ഥയാണ്..എന്നിരുന്നാലും അതിലെ അനുഭൂതി നുകരുമ്പോള്‍ ശരീരത്തിന്റെ ആന്റിബയോട്ടിക് ആയി അത് മാറട്ടെ...!!
ആശംസകളോടെ..
അസ്രുസ് asrus irumbuzhihttps://www.blogger.com/profile/15653703466550957790noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-40243314583267142322012-09-22T23:10:13.228+05:302012-09-22T23:10:13.228+05:30അനിവാര്യമായതെങ്കിലും പറിച്ചു നടലുകൾ വേദന തന്നെയാണ്...അനിവാര്യമായതെങ്കിലും പറിച്ചു നടലുകൾ വേദന തന്നെയാണ്, വേരിലെ നനഞ്ഞ മണ്ണുണങ്ങാതെയുള്ള പറിച്ചു നടൽ നമുക്കെങ്ങനെയാണ് സാധ്യമാവുന്നത്.

വളരെ നന്നായി എഴുതി...Absar Mohamedhttps://www.blogger.com/profile/15439528793814163212noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-63953793839356977052012-09-22T18:32:10.289+05:302012-09-22T18:32:10.289+05:30വളരെ ഹൃദയസ്പര്‍ശിയായി എഴുതി. കഴുത്തില്‍ കുത്തിപ്പി...വളരെ ഹൃദയസ്പര്‍ശിയായി എഴുതി. കഴുത്തില്‍ കുത്തിപ്പിടിക്കുന്ന ദുസ്വപ്നത്തെ നന്മയുള്ള യെക്ഷിയായി കാണാന്‍ കഴിഞ്ഞ റൈനി പറഞ്ഞുതന്നത് അതിജീവനത്തിന്റെ മഹത്തായ ഒരു പാഠമാണ്.ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-89168298619642267542012-09-22T13:32:53.612+05:302012-09-22T13:32:53.612+05:30യാത്രകൾ പറഞ്ഞു തരുന്നതും പഠിപ്പിക്കുനതും, ജീവിതവും...യാത്രകൾ പറഞ്ഞു തരുന്നതും പഠിപ്പിക്കുനതും, ജീവിതവും ഭൂമിയും തമ്മിലുള്ള സൂത്ര വക്യങ്ങളാണ്

ആശംസകൾ ഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-6813077573031192956.post-86450602062040838202012-09-21T15:15:17.058+05:302012-09-21T15:15:17.058+05:30"പറിച്ചു നടലുകളുടെ ചരിത്രം അവസാനിക്കുന്നില്ലല..."പറിച്ചു നടലുകളുടെ ചരിത്രം അവസാനിക്കുന്നില്ലല്ലോ. തുടക്കത്തിനും ഒടുക്കത്തിനും ഇടയിലായി ഇനിയുമെത്ര പറിച്ചു നടലുകൾ ജീവിതത്തിൽ അനിവാര്യമായിരിക്കാം…!"

ആശംസകള്‍ സുഹൃത്തേ...© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.com